അരുവിക്കര: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വോട്ടെടുപ്പ് സമയം അവസാനിച്ച ശേഷമാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. പോളിങ് ശതമാനത്തിലുണ്ടായ വര്‍ധനവ് ജനങ്ങള്‍ സര്‍ക്കാരിനൊപ്പമെന്നതിന് തെളിവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2015, ജൂൺ 28, ഞായറാഴ്‌ച
അരുവിക്കര ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും