കൊച്ചി: കോട്ടയം പബ്ലിക് ലൈബ്രറിയിയില്‍ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്‍പം താന്‍ മനപ്പൂര്‍വ്വമാണ് കാണാതെപോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പത്രക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് താന്‍ അവിടെ പോകാതിരുന്നത്. ശിലാസ്ഥാപനത്തിന് എത്തിയ താന്‍ പോയി ശില്‍പം കണ്ടാല്‍ അത് പത്രങ്ങള്‍ ഫോട്ടോ എടുക്കും, പിറ്റേ ദിവസത്തെ പത്രത്തില്‍ ആ ചിത്രമായിരിക്കും വരിക. ശില്‍പം തീര്‍ത്ത ആളും അതിന്റെ സംഘാടകരും ഇല്ലാതെ ശില്‍പം കണ്ട് അതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ തനിക്ക് ഉദ്ദേശമില്ല. ശില്‍പിയും സംഘാടകരും ഇല്ലാതെ താന്‍ അത് ചെന്ന് കാണുന്നത് ശരിയല്ലെന്ന് തോന്നി. തനിക്ക് ആ ശില്‍പം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2015, ജൂൺ 1, തിങ്കളാഴ്‌ച
ശില്‍പം കാണാതെ പോയത് ശില്‍പിയെ മാനിച്ച്