തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളെ ലാഘവത്തോടെ കാണാനുമാകില്ല. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് കേരളത്തിന്റെ നയം. ഇത് സമന്വയിപ്പിച്ചുള്ള നടപടികളായിരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ എല്ലാ കക്ഷികളും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Thursday, November 24, 2011
Home »
oommen chandy
,
ഉമ്മന്‍ചാണ്ടി
» മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചു-മുഖ്യമന്ത്രി