കൊച്ചി: വിശദ പരിശോധനയ്ക്കുശേഷം മാത്രമേ വനിതാ കോഡ് ബില്ലില്‍ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിയുന്നത്ര എല്ലാ വിഭാഗങ്ങളുടെയും അംഗീകാരത്തോടെ ബില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദമായിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയാണ് വിവാദമായത്.
2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച
വനിതാ കോഡ് ബില്‍ വിശദ പരിശോധനയ്ക്കുശേഷം മാത്രം
