മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ വ്യാഴാഴ്ച ആരംഭിച്ച 24 മണിക്കൂര്‍ കോള്‍ സെന്ററില്‍ ഒരുദിവസമെത്തിയത് 2.25 ലക്ഷം കോളുകള്‍.
ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ 4220 എണ്ണം സെന്ററില്‍ രേഖപ്പെടുത്തി.
മേല്‍നടപടി ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു.
സംരംഭത്തിന് ആശംസഅര്‍പ്പിക്കാനായിരുന്നു ഏറെയും. വിദേശമലയാളികള്‍ എത്തിയതോടെ രാത്രിയും തിരക്കേറി.
2011, സെപ്റ്റംബർ 4, ഞായറാഴ്‌ച
മുഖ്യമന്ത്രിയുടെ കോള്‍സെന്ററില്‍ ഒരുദിവസം 2.25 ലക്ഷം കോള്‍
