കൂത്തുപറമ്പ്: പെട്രോള്‍ വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധികനികുതി സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതിനാല്‍ 19ന് നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി ആവശ്യപ്പെട്ടു. ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പില്‍ നിര്‍വ്വഹിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
2011, സെപ്റ്റംബർ 18, ഞായറാഴ്‌ച
ഹര്‍ത്താലില്‍നിന്ന് പിന്മാറണം
