തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്ക് പത്തു ശതമാനം ടെണ്ടര്‍ എക്‌സസ് സംസ്ഥാന ബജറ്റില്‍ നിന്ന് നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.എം.ജി.എസ്.വൈ പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തുക മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. 2011 ജൂലൈ 2, ശനിയാഴ്‌ച
Home »
oommen chandy
» കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കാവശ്യമായ ടെണ്ടര്‍ എക്‌സസ് സംസ്ഥാനം നല്‍കും: മുഖ്യമന്ത്രി
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കാവശ്യമായ ടെണ്ടര്‍ എക്‌സസ് സംസ്ഥാനം നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്ക് പത്തു ശതമാനം ടെണ്ടര്‍ എക്‌സസ് സംസ്ഥാന ബജറ്റില്‍ നിന്ന് നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.എം.ജി.എസ്.വൈ പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തുക മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്.









