തിരുവനന്തപുരം: ചട്ടങ്ങളില്‍ ഇളവ് നല്‍കി ഈ സര്‍ക്കാര്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളക്ക് പരോള്‍ അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. തടവുകാരും ജയിലുകളിലുമായി ബന്ധപെട്ട സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. 2011 ജൂലൈ 21, വ്യാഴാഴ്‌ച
Home »
oommen chandy
» ആര്‍. ബാലകൃഷ്ണ പിള്ളക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കി പരോള്‍ അനുവദിച്ചിട്ടില്ല: മുഖ്യമന്ത്രി
ആര്‍. ബാലകൃഷ്ണ പിള്ളക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കി പരോള്‍ അനുവദിച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ചട്ടങ്ങളില്‍ ഇളവ് നല്‍കി ഈ സര്‍ക്കാര്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളക്ക് പരോള്‍ അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. തടവുകാരും ജയിലുകളിലുമായി ബന്ധപെട്ട സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.









