മലയാളത്തിന്റെ മഹാശക്തിയായ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ സംഭാവനകള്‍ നിലനില്‍ക്കുന്നു. അദ്ദേഹത്തെപ്പോലെ മഹത്തായ സംഭാവനകള്‍ ഭാഷയ്ക്ക് നല്‍കിയിട്ടുള്ളവരാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.
2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച
ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്ക് ഉചിതമായ സ്മാരകം പണിയും