തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മുന്‍നിരയിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ സ്ഥിതി ഇന്ന് പരിതാപകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാലിന്യപ്രശ്‌നവും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതുമാണ് കാരണം. കാലാവസ്ഥാവ്യതിയാനവും ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരം സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Sunday, August 7, 2011
ആരോഗ്യമേഖലയില്‍ കേരളം പിന്നിലായി