സര്‍ക്കാരിന് ലഭിച്ച അംഗീകാരം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍ സെല്‍വരാജിന്റെ വിജയം സംസ്ഥാന സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെല്‍വരാജിനെ യു.ഡി.എഫ് വിലക്കെടുത്തുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനുള്ള മറുപടിയാണിത്. സെല്‍വരാജിന്റെ വിജയം സര്‍ക്കാരിനും യു.ഡി.എഫിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യു.ഡി.എഫ് നെയ്യാറ്റിന്‍കരയില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തി. എന്നാല്‍ വിജയത്തില്‍ അഹങ്കരിക്കാന്‍ ആര്‍ക്കും അവകാശമില്ല. വിനയത്തോടെ ജനവിധി അംഗീകരിക്കുന്നു. ജനവികാരം മാനിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.