ആരോഗ്യരംഗത്തു സംസ്‌ഥാനം െകെവരിച്ച പുരോഗതി നിലനിര്‍ത്താന്‍ കഴിയണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിംസ് ഗ്രൂപ്പിനു കീഴില്‍ കുടമാളൂരില്‍ നൂതന സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം ആരോഗ്യരംഗവും കേരളത്തിന് രാജ്യാന്തര തലത്തില്‍ പ്രശസ്‌തി നേടിത്തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2015, മേയ് 26, ചൊവ്വാഴ്ച
ആരോഗ്യരംഗത്തെ പുരോഗതി നിലനിര്‍ത്താന്‍ കഴിയണം