ജയ്പൂര്‍: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാര്‍ ഇ. ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്നമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രീധരന്‍ സംസ്ഥാന ആസുത്രണ കമീഷനില്‍ അംഗമാണ്. അദ്ദേഹത്തിന്‍െറ പൂര്‍ണ സഹകരണവും നേതൃത്വവും പദ്ധതിക്ക് ഇപ്പോഴുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസി ഭാരതീയ ദിവസിന്‍്റെ ഭാഗമായുള്ള കേരളസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
2012, ജനുവരി 9, തിങ്കളാഴ്‌ച
Home »
» ശ്രീധരനെ മാറ്റുന്ന പ്രശ്നമില്ല; മുഖ്യമന്ത്രി
ശ്രീധരനെ മാറ്റുന്ന പ്രശ്നമില്ല; മുഖ്യമന്ത്രി
