പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി
|
Oommen Chandy (ഉമ്മൻ ചാണ്ടി) Congress Working Committee member, AICC General Secretary & former Chief Minister of Kerala. He has been elected continuously to the state Legislative Assembly from Puthupally since 1970. http://www.OommenChandy.in/
With Former President of India Shri.Pranab Kumar Mukherjee
With Former Prime Minister Shri.Manmohan Sing
Mass Contact Program
Peoples OC
Peoples OC....
|
തിരുവനന്തപുരം: തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ സൈന്‍ ബോര്‍ഡ് അഴിമതി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ താല്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കരുതെന്ന് മാത്രമല്ല അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: വയനാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് ദേശീയപാത 212 ല്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാനിരോധം നീക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പ്രമുഖ അഭിഭാഷകരെ നിയോഗിക്കുമെന്നും പി.സി. ജോര്‍ജിന്റെ സബ്മിഷന് മറുപടി നല്കി.
നാല് കിലോമീറ്റര്‍ ഫ്ളൈ ഓവറും മൃഗങ്ങള്‍ക്ക് കടന്നുപോകാന്‍ അണ്ടര്‍ പാസും നിര്‍മിക്കണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവെച്ചിരുന്നു. ഇവ അംഗീകരിച്ചില്ല. രാത്രി കോണ്‍വോയ് അടിസ്ഥാനത്തില്‍ വണ്ടി വിടണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ വന്ന പിഴവ് -ഉമ്മന്‍ചാണ്ടി

മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും-ഉമ്മന്‍ചാണ്ടി
മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍ -മുഖ്യമന്ത്രി


കൊച്ചി: പത്രപ്രവര്‍ത്തകരുടെ പെന്ഷന് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എത്ര രൂപയുടെ വര്‍ധനയാണ് വരുത്തുന്നതെന്ന കാര്യം ധനമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ നടപടി സ്വീകരിക്കും. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമെന്ന നിലയിലാണ് വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് പെന്ഷന് അനുവദിക്കുന്നത്.
അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്രൃം ഉണ്ടായിരുന്നെങ്കില്‍ അതിന് കൂടുതല്‍ സ്വീകാര്യതയും ദേശീയതലത്തില്‍ അച്ചടക്കവും വര്‍ധിക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തരാവസ്ഥക്കാലത്തെ തെറ്റുകള്‍ ചോദ്യം ചെയ്യപ്പെടാതെ പോയി.
എറണാകുളം ബി.ടി.എച്ചില് നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.
സ്മാര്‍ട്ട്സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം -മുഖ്യമന്ത്രി

മാലിന്യസംസ്കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം -മുഖ്യമന്ത്രി

UDF ANTHEM (യു ഡി എഫ്)UDF ANTHEM (യു ഡി എഫ്) UDF Campaign Song 2016. by UDF Publicity Committee. #AgainUDF
Posted by യൂ. ഡീ. എഫ് ദുബായ് UDF Dubaiകേരളം വളരുന്നു..
