മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും-ഉമ്മന്‍ചാണ്ടി
Oommen Chandy (ഉമ്മൻ ചാണ്ടി) Congress Working Committee member, AICC General Secretary & former Chief Minister of Kerala. He has been elected continuously to the state Legislative Assembly from Puthupally since 1970. http://www.OommenChandy.in/
With Former President of India Shri.Pranab Kumar Mukherjee
With Former Prime Minister Shri.Manmohan Sing
Mass Contact Program
Peoples OC
Peoples OC....
മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും-ഉമ്മന്‍ചാണ്ടി
മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍ -മുഖ്യമന്ത്രി


കൊച്ചി: പത്രപ്രവര്‍ത്തകരുടെ പെന്ഷന് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എത്ര രൂപയുടെ വര്‍ധനയാണ് വരുത്തുന്നതെന്ന കാര്യം ധനമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ നടപടി സ്വീകരിക്കും. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമെന്ന നിലയിലാണ് വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് പെന്ഷന് അനുവദിക്കുന്നത്.
അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്രൃം ഉണ്ടായിരുന്നെങ്കില്‍ അതിന് കൂടുതല്‍ സ്വീകാര്യതയും ദേശീയതലത്തില്‍ അച്ചടക്കവും വര്‍ധിക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തരാവസ്ഥക്കാലത്തെ തെറ്റുകള്‍ ചോദ്യം ചെയ്യപ്പെടാതെ പോയി.
എറണാകുളം ബി.ടി.എച്ചില് നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.
സ്മാര്‍ട്ട്സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം -മുഖ്യമന്ത്രി

മാലിന്യസംസ്കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം -മുഖ്യമന്ത്രി

സിയാല്‍ ഏറ്റവും വലിയ വികസന മാതൃക-മുഖ്യമന്ത്രി

ഐ.ഐ.എം.കെ. കാമ്പസിന് ഇന്‍ഫോ പാര്‍ക്കില്‍ അഞ്ച് ഏക്കര്‍ നല്‍കും-ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: 'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിന് തങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 'ഞങ്ങളുടെ ശക്തിയിലേ നില്ക്കുകയുള്ളൂ. വേറെ ഫിക്സഡ് ഡെപ്പോസിറ്റ് ആഗ്രഹിക്കുന്നില്ല'. വി.എസ് ഇടതുമുന്നണി വിട്ടുവന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് കേസരി ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസുമായി ഒരു രഹസ്യ ബന്ധവുമില്ല. ബന്ധം പരസ്യമായിട്ടേയുള്ളൂ. ടി.പി വധവുമായി ബന്ധപ്പെട്ട് വി.എസ് തന്നെ വിളിച്ചിട്ടില്ല. വി.എസിനോട് സര്‍ക്കാര്‍ ഇപ്പോള്‍ മൃദുസമീപനത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരോടും തനിക്ക് സൗഹൃദമാണെന്നായിരുന്നു മറുപടി. വിമര്‍ശിക്കുന്നവരോട് അതേ ഭാഷയില്‍ മറുപടി പറയില്ല. അരുണ്‍കുമാറിനെതിരായ കേസില്‍ മൃദുസമീപനമില്ല. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണസ്വാതന്ത്രൃമുണ്ട്. തെളിവുണ്ടെങ്കില്‍ നടപടി വരും.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ വോട്ട് ചോര്‍ച്ച പ്രതീക്ഷിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇടതുമുന്നണി നാണംകെടും. യു.ഡി.എഫിന്റെ ഒരു വോട്ടും ചോരില്ല. ചാക്കിടല്‍ ഇല്ലെന്ന് പറയുന്നവര്‍തന്നെ രണ്ടാമത്തെ സ്ഥാനാര്‍ഥിയെ എന്തിന് നിര്‍ത്തിയെന്ന് വ്യക്തമാക്കണം. 67 വോട്ട് മാത്രമേ പ്രതിപക്ഷത്തിനുള്ളൂ. എന്നിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് കുതിരക്കച്ചവടത്തിനാണ്. ഇടതുമുന്നണിയുടെ കപടമുഖം ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ച് യു.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ കുതിരക്കച്ചവടം ആരോപിച്ചവരാണ് മറുപക്ഷത്തെ വോട്ട് പ്രതീക്ഷിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.
ജയകൃഷ്ണന് മാസ്റ്റര്‍ വധം; പുതിയ തെളിവ് കിട്ടിയാല്‍ അന്വേഷിക്കാം: മുഖ്യമന്ത്രി
\
കണ്ണൂര്‍:പുതിയ തെളിവുകിട്ടുകയാണെങ്കില്‍ ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലുറപ്പ് പദ്ധതി: ജോലിസമയം കുറയ്ക്കല്‍ അടുത്തമാസം മുതല്‍ -മുഖ്യമന്ത്രി
UDF ANTHEM (യു ഡി എഫ്)UDF ANTHEM (യു ഡി എഫ്) UDF Campaign Song 2016. by UDF Publicity Committee. #AgainUDF
Posted by യൂ. ഡീ. എഫ് ദുബായ് UDF Dubaiകേരളം വളരുന്നു..
