തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വി.എസ്സിനൊപ്പം പ്രവർത്തിച്ചതിനാൽ ഇനി ആർക്കൊപ്പവും തനിക്ക് പ്രവർത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടി വന്നതിൽ താന്‍ ലജ്ജിക്കുന്നുവെന്ന് ഇന്നലെ വി.എസ് പറഞ്ഞതിനുള്ള മറപടിയായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.
2016, ഫെബ്രുവരി 13, ശനിയാഴ്‌ച
വി.എസ്സിനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നു