കെ.പി.പി. നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക രംഗത്ത് മുന്നേറാന്‍ സംസ്ഥാനത്തിന് സഹായകമായെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
2015, ജൂലൈ 2, വ്യാഴാഴ്‌ച
കെ.പി.പി. നമ്പ്യാർക്ക് ആദരാഞ്ജലികൾ ..