വി.എസ്. അച്യുതാനന്ദന്റെ വെബ്സൈറ്റിനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വേണ്ടി വാദിച്ച വി.എസ്. മൈക്രോസോഫ്റ്റിന്റെ ഉൽപന്നമുപയോഗിച്ചാണ് സ്വന്തം വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോ സോഫ്റ്റിന്റെ സർവറിലാണ് വെബ്സൈറ്റ് പോസ്റ്റ് െചയ്തിരിക്കുന്നതും. കുത്തക ഭീമനെന്ന് വിളിച്ച് ആക്ഷേപിച്ച് മൈക്രോ സോഫ്റ്റിനെ വി.എസ്. എന്തിന് പരിലാളിക്കുന്നെന്നറിയാന്‍ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
2016, ഏപ്രിൽ 30, ശനിയാഴ്‌ച
വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണ്