രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ യൂ.ഡി.എഫ് പ്രതിഞ്ജാബദ്ധമാണ്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മാന്യതയും ലംഘിച്ച് കൊണ്ടുള്ള പ്രചരണമാണ് സി.പി.എം നടത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി ബന്ധം ആരോപിച്ചവർക്ക് ജനങ്ങൾ ചുട്ട മറുപടിയാണ് നൽകിയത്. നാട്ടിൽ വികസനം നടക്കണമെങ്കിൽ യൂ.ഡി.എഫ് വരണം.
2019, ജൂലൈ 5, വെള്ളിയാഴ്‌ച
Home »
By-election
,
Election_2019
,
UDF
» ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ UDF പ്രതിഞ്ജാബദ്ധമാണ്
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ UDF പ്രതിഞ്ജാബദ്ധമാണ്