കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ആരംഭിച്ച മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു
മീഡിയ സെൽ സംസ്ഥാന ചെയർമാൻ പാലോട് രവി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ്ജോഷി ഫിലിപ്പ്, തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ, ജോസ് കെ മാണി എംപി, കെ സി ജോസഫ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.